49 ഫ്‌ളൈറ്റുകള്‍ക്ക് പുറമെ 530 ഫ്‌ളൈറ്റുകള്‍കൂടി ഇന്‍ഡിഗോ റദ്ദാക്കി

49 ഫ്‌ളൈറ്റുകള്‍ക്ക് പുറമെ 530 ഫ്‌ളൈറ്റുകള്‍കൂടി ഇന്‍ഡിഗോ റദ്ദാക്കി

രാംനാഥ് ചാവ്‌ല-
മുംബൈ: കഴിഞ്ഞദിവസം 49 ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയതിനുപിന്നാലെ മാര്‍ച്ച് അവസാനംവരെ 30 ഫ്‌ളൈറ്റുകള്‍കൂടി റദ്ദാക്കിയതായി ഇന്‍ഡിഗോ. ജീവനക്കാരുടെയും പൈലറ്റിന്റെയും കുറവ് പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും ഏവിയേഷന്‍ അധികൃതര്‍ സൂചിപ്പിച്ചു.
മുംബൈ: കഴിഞ്ഞദിവസം 49 ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയതിനുപിന്നാലെ മാര്‍ച്ച് അവസാനംവരെ 30 ഫ്‌ളൈറ്റുകള്‍കൂടി റദ്ദാക്കിയതായി ഇന്‍ഡിഗോ.
വടക്കേ ഇന്ത്യയിലെ മോശം കാലാവസ്ഥമൂലമാണ് അപ്രതീക്ഷിതമായി സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ടിവന്നതെന്ന് ഇന്റര്‍ഗ്ലോബല്‍ ഏവിയേഷന്‍ പറയുന്നു. പെട്ടെന്ന് ഫ്‌ളൈറ്റ് റദ്ദാക്കുന്നതിലൂടെ യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്. പലരും അവസാന നിമിഷം ഉയര്‍ന്ന നിരക്കുനല്‍കിയാണ് മറ്റ് ഫ്‌ളൈറ്റുകളില്‍ യാത്ര ചെയ്യുന്നത്. കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ബെംഗളുരു തുടങ്ങിയ സര്‍വീസുകളാണ് റദ്ദാക്കിയവയിലേറെയും.

Post Your Comments Here ( Click here for malayalam )
Press Esc to close