ഇന്‍ഡിഗോ ചെന്നൈക്കും തിരുവനന്തപുരത്തും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും

ഇന്‍ഡിഗോ ചെന്നൈക്കും തിരുവനന്തപുരത്തും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും

ഫിദ
തിരു: ഇന്‍ഡിഗോ ചെന്നൈക്കും തിരുവനന്തപുരത്തും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി പുതിയ ചെന്നൈ തിരുവനന്തപുരം വിമാനസര്‍വീസ് ഫെബ്രുവരി 20ന് ആരംഭിക്കും.
ചെന്നൈയില്‍നിന്നു രാവിലെ 5.25നു പുറപ്പെടുന്ന വിമാനം 6.50 നു തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്തുനിന്നു രാവിലെ 7.20നു പുറപ്പെടുന്ന വിമാനം 8.40 ന് ചെന്നൈയിലെത്തും. ആഴ്ചയില്‍ ഏഴു ദിവസവും സര്‍വീസ് ഉണ്ടായിരിക്കും.

 

Post Your Comments Here ( Click here for malayalam )
Press Esc to close