വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഹുണ്ടായിയുടെ പുതിയ വെന്യു ഇന്ത്യയില്‍ അവതരിപ്പിച്ചു. കപ്പ 1.2 എംപിഐ പെട്രോള്‍, കപ്പ 1.0 ടര്‍ബോ ജിഡിഐ പെട്രോള്‍, 1.5 സിആര്‍ഡിഐ ഡീസല്‍ എന്നീ മൂന്ന് എന്ജിന് ഓപ്ഷനുകളുമായാണ് പുതിയ ഹുണ്ടായ് വെന്യു എത്തുന്നത്.
കപ്പ 1.2 എംപിഐ പെട്രോള്‍, 1.5 സിആര്‍ഡിഐ ഡീസല്‍ എഞ്ചിനുകള്‍ മാനുവല്‍ ട്രാന്‍സ്മിഷനുമായാണ് എത്തുന്നത്.