പുതിയ കാറുമായി ഹ്യൂണ്ടായി

പുതിയ കാറുമായി ഹ്യൂണ്ടായി

വിഷ്ണു പ്രതാപ്
പുതിയ കാറുമായി ഹ്യുണ്ടായി വിപണിയില്‍. കാര്‍ലിനോ ഒചഉ 14 എന്നാണ് പുതിയ അവതാരത്തിന്റെ പേര്്. കാര്‍ലിനോ സബ് 4 മീറ്റര്‍ SUV കോണ്‍സ്‌പെടിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.ഹ്യുണ്ടായിയുടെ പ്രശസ്തമായ കൊറിയന്‍ ‘നംയാന്‍ഗു’ സൗകര്യമോടെയാണ് കാര്‍ലിനോ രൂപാ കല്‍പ്പനചെയ്തിരിക്കുന്നത്.
പ്രകാശമാനമായ ഓറഞ്ചു നിറത്തില്‍ കാര്‍ വിപണിയെ അലങ്കരിക്കുന്ന കാര്‍ലിനോ എല്ലാ വാഹനപ്രേമികളെയും തൃപ്തിപ്പെടുത്തും വിധമാണ് കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇന്ത്യ ഇപ്പോള്‍ അമേരിക്ക പോലെ കാര്‍ വിപണിയെ അമര്ത്തി പുണരുന്ന കാലമാണ്. ലോകത്തിലെ ഏറ്റവും മികച്ച കാറുകള്‍ ഇന്ത്യന്‍ റോഡുകളില്‍ സുഗമ സഞ്ചാരം നടത്തുന്നത് ഒരു നിത്യ കാഴ്ചയാണ്. ഇടത്തരക്കാരനും കാര്‍ ഒരു ആവശ്യ വസ്തു എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. വരും ദിവസങ്ങളില്‍ കേരളത്തിന്റെ നിരത്തുകളിലും കര്‍ലീനോ കാറുകള്‍ പാഞ്ഞു തുടങ്ങും.

Post Your Comments Here ( Click here for malayalam )
Press Esc to close