ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമാക്കി ഉയര്‍ത്തും

ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമാക്കി ഉയര്‍ത്തും

അളക ഖാനം-
ഒസാക്ക: ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമാക്കി ഉയര്‍ത്താന്‍ ധാരണയായി. ജപ്പാനില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. നിലവില്‍ 1.75 ലക്ഷം രൂപയാണ് ഹജ്ജ് ക്വാട്ട. ഫെബ്രുവരിയില്‍ നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിനിടെയും സല്‍മാന്‍ രാജാവ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close