ജിഎസ്ടി വരുമാനത്തില്‍ ഗണ്യമായ കുറവ്; മന്ത്രി തോമസ് ഐസക്

ജിഎസ്ടി വരുമാനത്തില്‍ ഗണ്യമായ കുറവ്; മന്ത്രി തോമസ് ഐസക്

ഫിദ
തിരു: കഴിഞ്ഞ മൂന്നു മാസമായി ചരക്കുസേവന നികുതി വരുമാനത്തില്‍ ഗണ്യമായ കുറവെന്ന് ധനമന്ത്രി തോമസ് ഐസക്. റിയല്‍ എസ്‌റ്റേറ്റ് ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളം എതിര്‍ക്കും. ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തുന്നത് ഇത്തവണയും അജണ്ടയിലില്ല. കേന്ദ്ര സര്‍ക്കാരിനും ഇക്കാര്യത്തില്‍ താത്പര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Post Your Comments Here ( Click here for malayalam )
Press Esc to close