ഫിദ-
തിരു: കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയില്‍ വിവിധ തസ്തികകളില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25. അപേക്ഷകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ സമര്‍പ്പിക്കാം.
തസ്തിക, ഒഴിവുകള്‍, യോഗ്യത, മറ്റു നിബന്ധനകള്‍ തുടങ്ങിയ വിവരങ്ങള്‍ www.khrws.kerala.gov.in ല്‍ ലഭിക്കും.