സ്വര്‍ണം റീസൈക്കിള്‍; ഇന്ത്യ നാലാം സ്ഥാനത്ത്

സ്വര്‍ണം റീസൈക്കിള്‍; ഇന്ത്യ നാലാം സ്ഥാനത്ത്

ഫിദ-
കൊച്ചി: പഴയ സ്വര്‍ണം റീസൈക്കിള്‍ ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യ നാലാം സ്ഥാനത്ത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റേതാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെയായി രാജ്യത്തെ സ്വര്‍ണലഭ്യതയുടെ 11 ശതമാനം പഴയ സ്വര്‍ണത്തില്‍നിന്നാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

1,800 ടണ്ണാണ് 2021ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ സ്വര്‍ണ ശുദ്ധീകരണ ശേഷി. 2013 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ സ്വര്‍ണ ശുദ്ധീകരണശേഷി 500 ശതമാനമാണ് വര്‍ധിച്ചത്.

Post Your Comments Here ( Click here for malayalam )
Press Esc to close