സ്വര്‍ണ വിപണിയിലും കുതിപ്പ്

സ്വര്‍ണ വിപണിയിലും കുതിപ്പ്

ഗായത്രി
കൊച്ചി: സ്വര്‍ണ വില ഇന്ന് കുതിച്ചു കയറി. പവന് 240 രൂപയാണ് ഇന്ന് വര്‍ധിച്ചത്. രണ്ട് ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. പവന് 22,720 രൂപയിലും ഗ്രാമിന് 30 രൂപ കൂടി 2,840 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close