ഫിദ- കൊച്ചി: സ്വര്‍ണ വില വീണ്ടും കൂടി. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. ശനിയാഴ്ച പവന് 200 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 24,040 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3,005 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.