നാല് ദിവസം കൊണ്ട് കുറഞ്ഞത് 600 രൂപ സ്വര്‍ണ വിലയല്‍ വിന്‍ ഇടിവ്

നാല് ദിവസം കൊണ്ട് കുറഞ്ഞത് 600 രൂപ സ്വര്‍ണ വിലയല്‍ വിന്‍ ഇടിവ്

ഗായത്രി-
കൊച്ചി: സംസ്ഥാനത്ത് നാലുദിവസം കൊണ്ട് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. നാല് ദിവസം കൊണ്ട് സ്വര്‍ണം പവന് 600 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നത്തെ സ്വര്‍ണത്തിന്റെ വില പവന് 28,040 രൂപയും ഗ്രാമിന് 3,505. രൂപയുമാണ് വില.
ഈ മാസം ആദ്യം വരെ 28,800 രൂപയായിരുന്നു വില. തുടര്‍ന്ന് ദിവസവും വില താഴേക്ക് വിഴുകയായിരുന്നു. ആഗോള വിപണികളിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ അഞ്ചുദിവസംകൊണ്ട് 10 ഗ്രാം സ്വര്‍ണത്തിന് 75 രൂപയോളം കുറവ് രേഖപ്പെടുത്തിയിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close