പെട്രോളിനും ഡീസലിനും വില വര്‍ധിച്ചു

പെട്രോളിനും ഡീസലിനും വില വര്‍ധിച്ചു

ഗായത്രി
തിരു: പെട്രോളിനും ഡീസലിനും വില വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 16 പൈസയും ഡീസലിന് ഏഴ് പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 77.24 രൂപയും ഡീസലിന് 69.61 രൂപയുമായി.
മറ്റ് ജില്ലകളിലെ വില പെട്രോള്‍ ഡീസല്‍ എന്നീ ക്രമത്തില്‍
കൊല്ലം: 77.76, 69.74,പത്തനംതിട്ട: 76.6, 68.95,ആലപ്പുഴ: 76.28, 68.64,കോട്ടയം: 76.27, 68.62,ഇടുക്കി: 76.76, 69.07,എറണാകുളം: 75.9, 68.3,തൃശൂര്‍: 76.43, 68.77,പാലക്കാട്: 76.53, 68.91കോഴിക്കോട്: 76.23, 68.62,മലപ്പുറം: 76.53, 68.91,വയനാട്: 76.94, 69.26,കണ്ണൂര്‍: 78.2, 70.47,കാസര്‍കോട്: 76.69, 69.09.

Post Your Comments Here ( Click here for malayalam )
Press Esc to close