ഫിദ-
തിരു: ഇന്ധന വിലയില്‍ ഇന്ന് നേരിയ കുറവ്. പതിനൊന്ന് ദിവസങ്ങള്‍ക്കുശേഷമാണ് ഇന്ധന വില കുറയുന്നത്. പെട്രോളിന് 12 പൈസയും ഡീസലിന് 14 പൈസുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 79.95 രൂപയും ഡീസലിന് 73.29 രൂപയുമാണ്.
കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെ പെട്രോളിന് 1.44 രൂപയും ഡീസലിന് 1.29 രൂപയുമാണ് വര്‍ധിച്ചത്.