ഇന്ധന വില വര്‍ധിച്ചു

ഇന്ധന വില വര്‍ധിച്ചു

ഫിദ
തിരു: സംസ്ഥാനത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 23 പൈസ വര്‍ധിച്ച് 79.46 രൂപയായി. ഡീസലിന് 22 പൈസ വര്‍ധിച്ച് 72.86 രൂപയായി. കണ്ണൂരില്‍ പെട്രോളിന് 78.48ഉം ഡീസലിന് 71.97 പൈസയുമാണ ഇന്നത്തെ വില. പെട്രോളിന് 23 പൈസയും ഡീസലിന് 22 പൈസയുമാണ് കൂടിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ പെട്രോളിന് 83 പൈസയുടെയും ഡീസലിന് 63 പൈസയുടെയും വര്‍ധനവാണ് ഉണ്ടായത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close