പ്രളയം; ഭവന വായ്പകള്‍ക്ക് പ്രോസസിംഗ് ചാര്‍ജ് ഒഴിവാക്കി

പ്രളയം; ഭവന വായ്പകള്‍ക്ക് പ്രോസസിംഗ് ചാര്‍ജ് ഒഴിവാക്കി

ഗായത്രി-
കൊച്ചി: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ഭവന വായ്പാ പദ്ധതികളായ ശുഭഗൃഹ ഹൗസിംഗ് ലോണ്‍സ്, ഹോം ഇംപ്രൂവ്‌മെന്റ് ലോണ്‍സ്, ഹോം ഡെക്കര്‍ ലോണ്‍സ് (ഹോം ഫര്‍ണീഷിംഗ്) ശുഭഗൃഹ ടോപ് അപ്പ് ലോണ്‍സ്, ജെന്‍നെക്‌സറ്റ് (ന്യൂ ജനറേഷന് വേണ്ടിയുള്ള പ്രത്യേക പദ്ധതി), ഹൗസിംഗ് ക്യാഷ് ക്രെഡിറ്റ്, എന്‍.ആര്‍.ഐ ഹോം ലോണ്‍സ് എന്നിവക്ക് പ്രോസസിംഗ് ചാര്‍ജ് ഒഴിവാക്കി. ഈവര്‍ഷം ഡിസംബര്‍ 31വരെ അനുവദിക്കുന്ന ഭവന വായ്പകള്‍ക്ക് ആനുകൂല്യം ബാധകമാണ്.

 

Post Your Comments Here ( Click here for malayalam )
Press Esc to close