ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടി

ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടി

അളക ഖാനം-
വാഷിംഗ്ടണ്‍: അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടി. ഫെഡിന്റെ അടിസ്ഥാന പലിശനിരക്ക് 2.25 ശതമാനത്തില്‍നിന്ന് രണ്ടര ശതമാനമാക്കി. ഈ വര്‍ഷം ഇത് നാലാം തവണയാണ് അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ വര്‍ധിപ്പിക്കുന്നത്. പലിശ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ അമേരിക്കന്‍ ഓഹരി വിപണി ഇടിഞ്ഞു.

 

Post Your Comments Here ( Click here for malayalam )
Press Esc to close