രാജ്യത്ത് നിക്ഷേപങ്ങള്‍ വര്‍ദ്ധിച്ചതായി ആര്‍ബിഐ

രാജ്യത്ത് നിക്ഷേപങ്ങള്‍ വര്‍ദ്ധിച്ചതായി ആര്‍ബിഐ

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: രാജ്യത്ത് ബാങ്ക് നിക്ഷേപങ്ങള്‍ വര്‍ദ്ധിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബാങ്കുകളുടെ നിക്ഷേപം 8.35 ശതമാനമാണ് ഉയര്‍ന്നത്. ഇതോടെ, നിക്ഷേപം 168.09 കോടി രൂപയായി. കൂടാതെ, വായ്പ ഇനത്തിലുംം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ബാങ്ക് വായ്പ 12.89 ശതമാനം ഉയര്‍ന്ന് 122.81 ലക്ഷം കോടി രൂപയായി.

Post Your Comments Here ( Click here for malayalam )
Press Esc to close