ദമയന്തിയും സുനന്ദയ്ക്കും പുതുമുഖങ്ങളെ ആവശ്യമുണ്ട്

ദമയന്തിയും സുനന്ദയ്ക്കും പുതുമുഖങ്ങളെ ആവശ്യമുണ്ട്

എഎസ് ദിനേശ്-
കൊച്ചി: N3F പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീനാഥ് ഭാസിയെ നായകനാക്കി അബ്ദുള്ളക്കുട്ടി നിര്‍മിച്ച് ഹാരിസ് മണ്ണഞ്ചേരി സംവിധാനം ചെയ്യുന്ന ‘ദമയന്തിയും സുനന്ദയും’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ പുതുമുഖങ്ങള്‍ക്ക് അവസരമുണ്ട്.
രാജ്യം അഭിമുഖീകരിക്കുന കോവിഡ് വ്യാപനത്തിന് അറുതി വരുകയും, തുടര്‍ന്ന് ഷൂട്ടിംഗ് നിയന്ത്രണം മാറുന്നതോടെ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ മറ്റു പ്രാരംഭ ജോലികള്‍ പൂര്‍ത്തിയാകുന്നു. കേരള ഫിലിം ചേമ്പറില്‍ അറിയിച്ചിട്ടുള്ള കാസ്റ്റിംങ് കോളാണിത്.

Post Your Comments Here ( Click here for malayalam )
Press Esc to close