വെളിച്ചെണ്ണ വില ഇരുന്നൂറിലേക്ക്

വെളിച്ചെണ്ണ വില ഇരുന്നൂറിലേക്ക്

ഗായത്രി
കൊച്ചി: വെളിച്ചെണ്ണ വില ഇരുന്നൂറിലേക്ക്. ഒരു കിലോ വെളിെച്ചണ്ണയുടെ വില 190 മുതല്‍ 195 രൂപവരെ എത്തി. കഴിഞ്ഞവര്‍ഷം ഇതേസമയം ഒരു കിലോക്ക് 135 രൂപയായിരുന്നു. ഓണക്കാലത്ത് 145 മുതല്‍ 160 രൂപ വരെയായിരുന്നു വെളിച്ചെണ്ണയുടെ വില. ഓണം കഴിഞ്ഞതോടെ 180ഉം കടന്ന് 200ലേക്ക് കുതിക്കുകയാണ്. നാളികേര ഉല്‍പാദനത്തിലുണ്ടായ ഇടിവാണ് വെളിച്ചെണ്ണയുടെ വില കുത്തനെ ഉയരാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close