മനോഹരങ്ങളായ പ്രകൃതിയും മഴയുടെ താളവുമെല്ലാം മനുഷ്യമനസ്സുകളെ എന്നും പുളകിതരാക്കിയിരുന്നു. ഇന്ന് പലപ്പോഴും അത്തരം ദൃശ്യങ്ങള്‍ ഓര്‍മയായി സൂക്ഷിക്കുന്നത് നമ്മുടെ സെല്‍ഫോണുകളിലൂടെ ആണ്. പക്ഷെ സെല്‍ഫോണുകളുടെ പരിമിതി നമ്മളെ ഒരു നല്ലൊരു ഫോട്ടോഗ്രാഫര്‍ ആക്കി മാറ്റുമോ സ്വന്തമായി DSLR ക്യാമറായുള്ളവര്‍ക്കും ഒരു നല്ലൊരു ഫോട്ടോഗ്രാഫര്‍ ആവാന്‍ സാധിച്ചു എന്ന് വരില്ല കാരണം കാണുന്നതെല്ലാം അതിന്റെ തനിമയോടെ ഒപ്പിയെടുക്കണം എങ്കില്‍ നമ്മുടെ കയ്യിലുള്ള ക്യാമറയെ പറ്റി നല്ല പരിചയം വേണം. ക്യാമറയുടെ പ്രവര്‍ത്തനങ്ങളെ പറ്റിയും ഉപയോഗിക്കേണ്ട ലെന്‍സുകളെ പറ്റിയും കൂടുതല്‍ പഠിച്ചാല്‍ മിഴിവുള്ള ചിത്രങ്ങളെ നമ്മുക്ക് ലോകത്തിനു സമ്മാനിക്കാം. ഇനി നമ്മുടെ ഈ ഇഷ്ടങ്ങളെ നമ്മുടെ ജീവിത മാര്‍ഗമാക്കി മാറ്റിയാലോ. ലോകമെമ്പാടും നിരവധി തൊഴിലവസരങ്ങള്‍ ആണ് ഫോട്ടോഗ്രാഫി രംഗത്ത് ഇന്നുള്ളത്. കഴിവും അധ്വാന ശീലവും ഉണ്ടെങ്കില്‍ മികച്ചൊരു ഫോട്ടോഗ്രാഫര്‍ ആവാന്‍ കൊച്ചിയിലെ എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍ ഫിലിം സ്‌കൂള്‍ അവസരമൊരുക്കുന്നു.
ഡോക്യുമെന്ററി ഫോട്ടോഗ്രാഫി, ഫോട്ടോ ജേര്‍ണലിസം, സ്റ്റില്‍ ലൈഫ് ഫോട്ടോഗ്രാഫി, പോര്‍െ്രെടറ്റ് ഫോട്ടോഗ്രാഫി, നേച്ചര്‍ ഫോട്ടോഗ്രാഫി, ഫാഷന്‍ ഫോട്ടോഗ്രാഫി, ഇന്‍ഡസ്ട്രിയല്‍ ഫോട്ടോഗ്രാഫി എന്നിങ്ങനെ ഫോട്ടോഗ്രാഫിയുടെ നിരവധി ബ്രാഞ്ചുകളില്‍ വിദഗ്ധ പരിശീലനം നല്‍കുന്നു. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി രംഗത്തെ പ്രഗത്ഭരുടെ ക്ലാസ്സുകള്‍ കുട്ടികള്‍ക്ക് ഒരു മുതല്‍ കൂട്ടാണ്. ഫുള്‍ എയര്‍ കണ്ടിഷന്‍ഡ് ക്ലാസ് റൂംസ് Elinchrom സ്റ്റുഡിയോ ഫല്‍ഷ് Lighting സ്റ്റുഡിയോ സപ്പോര്‍ട്ട് സിസ്റ്റം. 6 മാസം നീണ്ടു നില്‍ക്കുന്ന പാഠ്യ പദ്ധതിയിലൂടെ, മികച്ച ഫോട്ടോഗ്രാഫറായി മാറാം..
For more details visit : cochinfilmschool.com