ക്രിസ്മസ് പുതുവല്‍സരം പ്രമാണിച്ച് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ്

ക്രിസ്മസ് പുതുവല്‍സരം പ്രമാണിച്ച് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ്

ഫിദ-
തിരു: ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവല്‍സരം അവധിദിനങ്ങളോട് അനുബന്ധിച്ച് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും. ഡിസംബര്‍ 20 മുതല്‍ 2019 ജനുവരി 2ാം തീയതി വരെയായിരിക്കും പ്രത്യേക സര്‍വീസുകള്‍ നടത്തുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബംഗലൂരുവിലേക്കും തിരിച്ചുമാണ് സര്‍വീസ് നടത്തുക. അന്തര്‍സംസ്ഥാന കരാര്‍ വ്യവസ്ഥകള്‍ പ്രകാരം ആയിരിക്കും സര്‍വീസുകള്‍ നടത്തുകയെന്നും ഈ സര്‍വീസുകള്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close