ഏലക്ക ഉത്പാദനം കുറഞ്ഞേക്കും

ഏലക്ക ഉത്പാദനം കുറഞ്ഞേക്കും

ഫിദ
കൊച്ചി:
ഏലക്ക തോട്ടങ്ങളിലെ വിളനാശം അടുത്ത സീസണില്‍ ഉത്പാദനം കുറക്കും. ആഗസ്റ്റില്‍ ഉത്സവകാല ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള ഏലക്ക സംഭരണത്തിനുള്ള നീക്കത്തിലാണ് വാങ്ങലുകാര്‍. വരും മാസങ്ങളില്‍ ലേല കേന്ദ്രങ്ങളില്‍ ചരക്കുവരവ് ചുരുങ്ങിയാല്‍ നിരക്ക് 1500 രൂപ്ക്ക് മുകളില്‍ ഇടം കണ്ടെത്താം. വാരാരംഭത്തില്‍ കിലോഗ്രാമിന് 1239 രൂപയില്‍ നീങ്ങിയ മികച്ചയിനങ്ങള്‍ പിന്നീട് 1316 ലേക്കുകയറി. വാരമധ്യം കുമളി ലേലത്തിന് വന്ന 75,703 കിലോ ഏലക്ക പൂര്‍ണമായി വിറ്റഴിഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close