ഔഡിയുടെ കൊച്ചി, കോഴിക്കോട് ഷോറൂമുകളില്‍ എക്‌സചേഞ്ച് മേള

ഔഡിയുടെ കൊച്ചി, കോഴിക്കോട് ഷോറൂമുകളില്‍ എക്‌സചേഞ്ച് മേള

ഗായത്രി-
കൊച്ചി: ഔഡിയുടെ കൊച്ചി, കോഴിക്കോട് ഷോറൂമുകളില്‍ ഇന്നും നാളെയും രാവിലെ പത്തു മുതല്‍ വൈകിട്ട് ആറുവരെ അപ്‌ഗ്രേഡ് ചലഞ്ച് നടക്കും. ഉപഭോക്താക്കള്‍ക്ക് വാഹനം എക്‌സ്‌ചേഞ്ച് ചെയ്ത് വിപണി വിലയേക്കാള്‍ ഒരു ലക്ഷം രൂപ മുതല്‍ രണ്ടുലക്ഷം രൂപവരെ അധികം നേടാം. ഉപഭോക്താക്കളുടെ വാഹനങ്ങള്‍ക്ക് സൗജന്യ ചെക്കപ്പ്, പുതിയ ഔഡി കാര്‍ വാങ്ങുന്നവര്‍ക്ക് കുറഞ്ഞ പലിശക്ക് വായ്പ, ബൈബാക്ക് ഗ്യാരന്റി, ആകര്‍ഷക വിലക്ക് ആക്‌സസറികള്‍ എന്നിവയും ലഭ്യമാണ്. വിവരങ്ങള്‍ക്ക് : കൊച്ചി 9249412345, കോഴിക്കോട് 9539312345.

Post Your Comments Here ( Click here for malayalam )
Press Esc to close