‘ആര്‍ട്ടിക്കിള്‍ 21’ സെക്കന്റ് ലുക്ക് പോസ്റ്റന്‍ പുറത്തിറങ്ങി

‘ആര്‍ട്ടിക്കിള്‍ 21’ സെക്കന്റ് ലുക്ക് പോസ്റ്റന്‍ പുറത്തിറങ്ങി

എഎസ്സ് ദിനേശ്-
കൊച്ചി: ലെന, അജു വര്‍ഗീസ്, ബാലതാരങ്ങളായ നന്ദന്‍ രാജേഷ്, ലെസ്വിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലെനിന്‍ ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ആര്‍ട്ടിക്കിള്‍21’ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റന്‍ പുറത്തിറങ്ങി.
വാക്ക് വിത്ത് സിനിമയുടെ ബാനറില്‍ ജോസഫ് ധനൂപ്, പ്രസീന എന്നിവര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- അഷ്‌കര്‍ നിര്‍വഹിക്കുന്നു. സംഗീതം- ഗോപിസുന്ദര്‍, എഡിറ്റര്‍- സന്ദീപ് നന്ദകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ശശി പൊതുവാള്‍, പ്രൊഡക്ഷന്‍എക്‌സിക്യൂട്ടിവ്- ഷാജി തിരുവാങ്കുളം, കല- അരുണ്‍ പി അര്‍ജുന്‍, മേക്കപ്പ്- റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- പ്രസാദ്, പ്രസീന, സ്റ്റില്‍സ്- സുമിത്, ചീഫ് അസോസിയേറ്റ്- ലിതീഷ് ദേവസ്സ്യ, അസ്സോസിയേറ്റ് ഡയറക്ടര്‍- ഇംതിയാസ് അബൂബക്കര്‍, നിതീഷ് ഇരിട്ടി, പിആര്‍ഒ- എഎസ് ദിനേശ്.

Post Your Comments Here ( Click here for malayalam )
Press Esc to close