പുതിയ ലുക്കില്‍ അന്ന രേഷ്മ രാജന്‍

പുതിയ ലുക്കില്‍ അന്ന രേഷ്മ രാജന്‍

ഫിദ-
കൊച്ചി: ‘അങ്കമാലി ഡയറീസി’ലൂടെ പ്രേക്ഷകരുടെ പ്രിയനടിയായി മാറിയ അന്ന രേഷ്മ രാജന്റെ പുതിയ ലുക്ക് വൈറലാവുന്നു.

തിരുവല്ലയില്‍ ഒരു കട ഉദ്ഘാടനത്തിനു വേണ്ടിയാണ് നടി സ്‌റ്റൈലിഷ് ലുക്കില്‍ എത്തിയത്. സിനിമയിലെ തന്റെ കഥാപാത്രങ്ങളിലൂടെ അടുത്ത വീട്ടിലെ പെണ്‍കുട്ടി എന്ന വിശേഷണത്തിനര്‍ഹയായ നടിയുടെ വേറിട്ട സ്‌റ്റൈല്‍ ചടങ്ങിലെ പ്രധാന ആകര്‍ഷണമായി.

നാടന്‍ പെണ്‍കുട്ടി ഇമേജ് മാത്രമല്ല, മോഡേണ്‍ വേഷങ്ങളും തനിക്കിണങ്ങും എന്ന് അന്ന തെളിയിക്കുന്നതാണ് അന്നയുടെ പുതിയ വേഷം.

Post Your Comments Here ( Click here for malayalam )
Press Esc to close