ടവല്‍ മാത്രം ധരിച്ച് എമി ഹോട്ടായി

ടവല്‍ മാത്രം ധരിച്ച് എമി ഹോട്ടായി

അളക ഖാനം
ചൂടന്‍ ചിത്രങ്ങളുമായി എമി ജാക്‌സണ്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. യു.കെയിലുള്ള ഒരു ഹോട്ടല്‍ റൂമില്‍ നിന്നുള്ള എമി ജാക്‌സണിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. ഒരു ടവ്വല്‍ മാത്രം ഉടുത്തുള്ള ഫോട്ടോകളാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെയും നടി ഹോട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്ന ഫോട്ടോയ്ക്ക് ഷെയറുകളുടെ എണ്ണം കൂടുതലാണ്.
ശങ്കര്‍ സംവിധാനം ചെയ്ത രജനീകാന്ത് ചിത്രം എന്തിരന്‍ രണ്ടാംഭാഗത്തിലെ നായികയാണ് എമി ജാക്‌സണ്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി വരികയാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close