രാംനാഥ് ചാവ്‌ല-
മുംബൈ: മെഴ്‌സിഡസ് എഎംജി എ45 എസ് നവംബര്‍ 19 മുതല്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കുന്നു. ഹാച്ച്ബാക്കിനെ ഇന്ത്യയില്‍ അവതരിപ്പിക്കുകയാണ് മെഴ്‌സിഡസ് ബെന്‍സ്. എഎംജി-എ 45 എസ് ഒരു കംപ്ലീറ്റ്‌ലി ബില്‍ഡ് യൂണിറ്റായാണ് (CBU) നിര്‍മ്മാതാക്കള്‍ വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്.
എ ക്ലാസ് ലിമോസിന്‍, ജിഎല്‍എ, എഎംജി എ35 4 മാറ്റിക്, എഎംജി ജിഎല്‍എ 35 4 മാറ്റിക് എന്നീ എ ക്ലാസ് ശ്രേണിയിലേക്കാണ് ഈപുതിയ മോഡലും എത്തുന്നത്.