പരസ്യകരാര്‍ ലംഘനം; നടി ഐശ്വര്യലക്ഷ്മി കോടതിയിലെത്തി

പരസ്യകരാര്‍ ലംഘനം; നടി ഐശ്വര്യലക്ഷ്മി കോടതിയിലെത്തി

ഫിദ-
തൃശൂര്‍: പരസ്യകരാര്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നടി ഐശ്വര്യലക്ഷ്മി ഇരിങ്ങാലക്കുട അഡീ. സബ് കോടതിയിലെത്തി.
കരാര്‍ കഴിഞ്ഞതിനുശേഷവും കമ്പനിക്കാര്‍ ഐശ്വര്യയുടെ ചിത്രം പരസ്യത്തിനായി ഉപയോഗിച്ചതിനെതിരെ നേരത്തേ ഹര്‍ജി നല്‍കിയിരുന്നു. ഈ കേസില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചക്കാണ് അഭിഭാഷകനോടൊപ്പം ഐശ്വര്യ കോടതിയിലെത്തിയത്. ചര്‍ച്ചയില്‍ വിഷയം രമ്യമായി പരിഹരിച്ചു.

 

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES