കേരളത്തിലെ ആദ്യ 3ഡി സീബ്ര ലൈനുമായി കേരള പോലീസ്

കേരളത്തിലെ ആദ്യ 3ഡി സീബ്ര ലൈനുമായി കേരള പോലീസ്

എംഎം കമ്മത്ത്-
ആര്‍ട്ടിസ്റ്റ് മുദ്ര വിനോദിന്റ കരവിരുതില്‍ കേരളത്തിലെ ആദ്യ 3ഡി സീബ്ര ലൈനുമായി കേരള പോലീസ്. കണ്ണൂര്‍ ജില്ലയിലെ ചിറ്റാരിപറമ്പ് ഹൈസ്‌കൂളിന് സമീപത്താണ് വിനോദ് 3ഡി സീബ്ര ലൈന്‍ വരച്ച്ത്. വളരെ ദൂരെ നിന്നുതന്നെ ഈ സീബ്ര ലൈന്‍ റോഡില്‍ പൊന്തി നില്‍ക്കും പോലെ തോന്നുകയും ഇത് വഴി കടന്ന് പോകുന്ന വാഹനമോടിക്കുന്നവര്‍ക്ക് വാഹനത്തിന്റെ വേഗത കുറക്കാനുള്ള പ്രവണത ഉണ്ടാവുകയു ചെയ്യുമെന്നതാണ് മനശ്ശാസ്ത്രം.

 

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | Powered by : Swap IT Solutions Pvt. Ltd.