269 കോടി ഡോളര്‍ നിക്ഷേപവുമായി ഇന്ത്യന്‍ കമ്പനികള്‍ വിദേശത്ത് ശക്തമാകുന്നു

269 കോടി ഡോളര്‍ നിക്ഷേപവുമായി ഇന്ത്യന്‍ കമ്പനികള്‍ വിദേശത്ത് ശക്തമാകുന്നു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്പനികളുടെ സാന്നിധ്യം വിദേശത്ത് ശക്തമാകുന്നു. വിദേശത്ത് ഇന്ത്യന്‍ കമ്പനികള്‍ നടത്തുന്ന നിക്ഷേപത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിദേശത്ത് ഇന്ത്യന്‍ കമ്പനികള്‍ നടത്തുന്ന നിക്ഷേപത്തില്‍ 18 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. വിദേശത്തെ ശാഖകളിലോ മറ്റ് കമ്പനികളിലോ ഇന്ത്യന്‍ കമ്പനികള്‍ നടത്തിയ നിക്ഷേപത്തിലുണ്ടായ വര്‍ധനയാണിതെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പുറത്ത് വിട്ടു. വിദേശത്തെ ശാഖകളിലോ മറ്റ് കമ്പനികളിലോ ഇന്ത്യന്‍ കമ്പനികള്‍ നടത്തിയ നിക്ഷേപത്തിലുണ്ടായ വര്‍ധനയാണിത്. ഈ വര്‍ഷം ഫെബ്രുവരി വരെയുളള കണക്കുകളാണ് പുറത്ത് വന്നത്. 269 കോടി ഡോളര്‍ നിക്ഷേപമാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശത്തുളളത്. 115 കോടി ഡോളര്‍ നിക്ഷേപമുളള ടാറ്റാ സ്റ്റീല്‍, ഒഎന്‍ജിസി, ജെഎസ്ഡബ്യൂ സിമന്റ് വിദേശ് ലിമിറ്റഡ് തുടങ്ങിയവരാണ് നിക്ഷേപത്തില്‍ പ്രധാനികള്‍.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | Powered by : Swap IT Solutions Pvt. Ltd.