10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര നീക്കം

10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര നീക്കം

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരും. ഇന്ന് ചേര്‍ന്ന അടിയന്തരമന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
മുന്നോക്കവിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്കാണ് സംവരണത്തിന് യോഗ്യത. എട്ട് ലക്ഷം രൂപക്കു താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കും. പത്ത് ശതമാനം സംവരണം സര്‍ക്കാര്‍ ജോലികളില്‍ നല്‍കും.

 

Post Your Comments Here ( Click here for malayalam )
Press Esc to close